Post Category
മറ്റു പ്രധാന നിര്‍ദേശങ്ങള്‍
• ഓഫീസ് ലഭ്യമാകുന്ന സേവനങ്ങള്‍, വിവരാവകശ നിയമപ്രകാരം നിയമിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ എന്നിവ പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിക്കണം.
• ഓഫീസ് സമയങ്ങളിലെ മൊബൈല്‍ ഉപയോഗം, സാമൂഹിക മാധ്യമങ്ങളുടെ ഉപയോഗം എന്നിവ നിയന്ത്രിക്കണം. ഇത് പാലിക്കാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കണം.
• സാധ്യമാകുന്ന ഓഫീസുകളില്‍ ബയോമെട്രിക് പഞ്ചിങ്, സിസിടിവി എന്നിവ സ്ഥാപിക്കണം.
• കാലതാമസം നേരിടുന്ന സേവനങ്ങളില്‍ പ്രത്യേക അദാലത്ത് നടത്തി പ്രശ്ന പരിഹാരത്തിന് ശ്രമിക്കണം.
എ.ഡി.എം ജെ.ഒ അരുണ്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കെവി മാലതി, ജില്ല വ്യവസായ കേന്ദ്രം മാനേജര്‍ കെ രമ, നഗരകാര്യ റീജനല്‍ ജോയന്റ് ഡയറക്ടര്‍ കെപി വിനയന്‍, പഞ്ചായത്ത് അഡീഷനല്‍ ഡയറക്ടര്‍ ഇ.എ രാജന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
date
- Log in to post comments