Skip to main content

പരാതി പരിഹാരസെൽ 18 ന്

ഒളരിക്കര ഇഎസ്‌ഐ ആശുപത്രിയിലെ പരാതിപരിഹാരസെൽ ജൂലൈ 18 വൈകീട്ട് 3 ന് സൂപ്രണ്ടിന്റെ ഓഫീസിൽ ചേരും. സ്ഥാപനത്തിന്റെ പ്രവർത്തനത്തെ സംബന്ധിച്ച പരാതി ഓഫീസിൽ സമർപ്പിക്കാമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോൺ : 0487-2361239.

date