Skip to main content

പുനർദർഘാസ്

വനിതാ ശിശുവികസനവകുപ്പിന്റെ കീഴിലുളള ഐസിഡിഎസ് കൊടകര അഡീഷണൽ പ്രോജക്ടിൽ കരാർ വ്യവസ്ഥയിൽ വാഹനം ഓടിക്കുന്നതിന് ദർഘാസ് ക്ഷണിച്ചു. ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 20 ഉച്ചയ്ക്ക് രണ്ട് മണി. ഫോൺ : 0480-2727990.
 

date