Skip to main content

കിക്മയിൽ എം.ബി.എ. സ്‌പോട്ട് അഡ്മിഷൻ

സംസ്ഥാന സഹകരണ യൂണിയന്റെ  തിരുവനന്തപുരത്തെ   കേരള   ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) എം.ബി.എ. (ഫുൾടൈം) ഒഴിവുളള സീറ്റിലേക്ക്  അഡ്മിഷൻ  നാളെ (ജൂലൈ എട്ട്) കിക്മ ക്യാമ്പസിൽ രാവിലെ പത്ത് മുതൽ നടക്കും. സഹകരണ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആശ്രിതർക്ക് പ്രത്യേക സ്‌കോളർഷിപ്പുകൾ ലഭ്യമാണ്.  അവസാനവർഷ ബിരുദ വിദ്യാർഥികൾക്കും, ഇതേവരെ അപേക്ഷാഫോം സമർപ്പിച്ചിട്ടില്ലാത്തവർക്കും സ്‌പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. ഫോൺ: 8547618290/9995302006. വെബ്‌സൈറ്റ്: www.kicmakerala.in.  .
പി.എൻ.എക്സ്.2211/19

date