Skip to main content

മഴ യാത്ര

ഡി.ടി.പി.സിയുടെ കീഴില്‍ മഴ യാത്ര സംഘടിപ്പിക്കുന്നു. മലപ്പുറം ഡി.ടി.പി.സി ഓഫീസില്‍ നിന്നും ആരംഭിച്ച് തുഷാരഗിരിയിലേക്ക് ഒരു ഏകയാത്ര സംഘടിപ്പിക്കുന്നു. ഒരാള്‍ക്ക് 1100/- രൂപയാണ് ചെലവ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04832731504, 9447627781, 8593999001, 9447750474.

 

date