Skip to main content

കെട്ടിട നിര്‍മ്മാണ അദാലത്ത്

പുളിക്കല്‍ ഗ്രാമപഞ്ചായത്തില്‍ കെട്ടിട നിര്‍മ്മാണ പെര്‍മിറ്റില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിനായി ജൂലൈ 10ന് രാവിലെ 10 മുതല്‍ വൈകുന്നേരം മൂന്നു വരെ അദാലത്ത് സംഘടിപ്പിക്കുന്നു.  അദാലത്തില്‍ പങ്കെടുക്കുന്നവര്‍ രേഖകള്‍ സഹിതം എത്തണം.

 

date