Skip to main content

സ്റ്റാഫ് നഴ്‌സിനെ ആവശ്യമുണ്ട്

എംപ്ലോയബിലിറ്റി സെന്ററില്‍ പ്രമുഖ സ്വകാര്യ സ്ഥാപനത്തിലേക്ക് സ്റ്റാഫ് നഴ്‌സ് തസ്തികയില്‍ ഉദ്യോഗാര്‍ത്ഥികളെ ആവശ്യമുണ്ട്. എംപ്ലോയബിലിറ്റി സെന്ററില്‍ ജൂലൈ 11 ന് രാവിലെ 10നു നടക്കുന്ന കൂടിക്കാഴ്ചയില്‍ ജി.എന്‍.എം, ബി.എസ്.സി നഴ്‌സിങ് യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍ : 04832 734 737.

 

date