Skip to main content

ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്

              
ജില്ലയില്‍ നടപ്പിലാക്കുന്ന സ്‌പോര്‍ട്‌സ് ആയുര്‍വേദ യൂണിറ്റിലേക്ക് 2019-20 വര്‍ഷത്തെ നടത്തിപ്പിലേക്കായി  ശല്യതന്ത്രം എം. ഡി ഉള്ള ഒരു  മെഡിക്കല്‍ ഓഫീസറെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. താത്പര്യമുള്ളവര്‍  അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ടി.സി.എം.സി രജിസ്‌ട്രേഷനും  സഹിതം  ജൂലൈ 12 രാവിലെ 10.30 ന് മലപ്പുറം സിവില്‍സ്റ്റേഷനിലെ ജില്ലാ ആയുര്‍വ്വേദ മെഡിക്കല്‍ ഓഫീസില്‍ ഹാജരാകണം. ഫോണ്‍-0483 2734852.

 

date