Skip to main content

തദ്ദേശ സ്ഥാപനങ്ങളുടെ സെക്രട്ടറിമാരുടെ യോഗം

 

ജില്ലാ ശുചിത്വമിഷന്‍-സ്വച്ഛ് ഭാരത് ഫണ്ട്, വേള്‍ഡ് ബാങ്ക് ഇന്‍സെന്റീവ് ഗ്രാന്റ്, ഹരിത കേരളമിഷന്‍ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി തദ്ദേശ സ്ഥാപനങ്ങളുടെ സെക്രട്ടറിമാരുടെ യോഗം ജൂലൈ 10 ഉച്ചയ്ക്ക് 2.30ന് കലക്ടറേറ്റ് സമ്മേളനഹാളില്‍ ചേരും.

 

date