Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 2019 ലെ ട്രോളിങ് നിരോധനത്തിന്‌ശേഷം കടല്‍ പട്രോളിങ്ങിനും കടല്‍ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കുമായി ഒരു യന്ത്രവല്ക്കൃത ബോട്ട് വ്യവസ്ഥകള്‍ക്ക് വിധേയമായി വാടകയ്ക്ക് എടുക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ഈ മാസം 24 ന്  ഉച്ചയ്ക്ക് മൂന്നിനകം കാഞ്ഞങ്ങാട്ടെ ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ ഓഫീസില്‍ നിന്നും നേരിട്ട് അറിയാം. 

date