Skip to main content

ഡി.ഫാം പരീക്ഷാഫലം

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് 2018 നവംബറിൽ നടത്തിയ ഡി.ഫാം പാർട്ട് 1 (റഗുലർ) പുനർമൂല്യനിർണയ പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി.  വിശദവിവരങ്ങൾക്ക്: www.dme.kerala.gov.in   
പി.എൻ.എക്സ്.2296/19

date