Skip to main content

അവാർഡ് പ്രഖ്യാപിച്ചു

ജൂലൈ പത്ത് ദേശീയ മത്സ്യകർഷകദിനാചരണത്തിന്റെ ഭാഗമായി ജില്ലയിൽ മികച്ച നേട്ടം വൈകവരിച്ചവർക്കുളള അവാർഡ് പ്രഖ്യാപിച്ചു. മികച്ച ജില്ലാതല അക്വാകൾച്ചർ പ്രൊമോട്ടറായി വളളിവട്ടം കൊടുവളപ്പിൽ വിദ്യാഷാജിയെ തെരഞ്ഞെടുത്തു. 5000 രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് സമ്മാനം. ജില്ലാതല മത്സ്യമേഖലാ പര്വർത്തനങ്ങൾ നടപ്പാക്കിയ തദ്ദേശസ്വയംഭരണ സ്ഥാപനമായി പുത്തൻച്ചിറയെ തെരഞ്ഞെടുത്തു. 10000 രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് സമ്മാനം.

date