Skip to main content

ഒറ്റത്തവണ തീർപ്പാക്കൽ: തീയതി നീട്ടി

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതി പ്രകാരം ജപ്തി നടപടികൾ ആരംഭിച്ചിട്ടുളളതും അല്ലാത്തതുമായ ഫയലുകളിൽ കുടിശ്ശിക ഈടാക്കുന്നതിനായി പലിശയും പിഴപ്പലിശയും ഒഴിവാക്കി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം കുടിശ്ശിക ഒടുക്കുന്നതിനുളള സമയപരിധി സെപ്തംബർ 30 വരെ നീട്ടിയതായി ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.
 

date