Skip to main content

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ 13 ന് പ്രവര്‍ത്തിക്കും

അവധി ദിവസമായ ജൂലൈ 13 ന് ജില്ലാ എംപ്ലോയ്‌മെന്റ്  എക്‌സ്‌ചേഞ്ച്, മണ്ണാര്‍ക്കാട്, ആലത്തൂര്‍ ടൗണ്‍ എംപ്ലോയ്‌മെന്റ്  എക്‌സ്‌ചേഞ്ചുകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. എസ്.എസ്.എല്‍.സി, ഹയര്‍സെക്കണ്ടറി രജിസ്‌ട്രേഷന്‍ മറ്റ് സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍, പുതുക്കല്‍, പൊതുസേവനങ്ങള്‍ ലഭ്യമാണെന്ന് അറിയിച്ചിട്ടുണ്ട്

date