Skip to main content

ഏകദിന സൗജന്യ ബൂട്ട് ക്യാമ്പ്

പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണിന്റെ കോഴിക്കോട് നോളേജ് സെന്ററില്‍ ജൂലൈ 13ന്  രാവിലെ 10 ന് പി.എച്ച്.പി ടെക്‌നോളജിയില്‍ ഏകദിന സൗജന്യ ബൂട്ട് ക്യാമ്പ് നടത്തുന്നു.  യോഗ്യത: ഡിഗ്രി/ഡിപ്ലോമ/ബിടെക്ക്.  ഫോണ്‍ : 8089245760.

 

date