Skip to main content

നിരവധി തൊഴിലവസരങ്ങള്‍

 

എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ഫ്രെയിംകട്ടര്‍, ബിസിനസ് ഡെവലപ്പ്‌മെന്റ്     എക്‌സിക്യൂട്ടീവ്, മെക്കാനിക്ക്, ടെലികാളര്‍, സെയില്‍സ് എക്‌സിക്യൂട്ടീവ്, അക്കൗണ്ടന്റ്റ്, ഇലക്ട്രിക്കല്‍ അസിസ്റ്റന്റ്, ഓഫീസ്സ്റ്റാഫ്, ഗ്രാഫിക്ക് ഡിസൈനര്‍ എന്നീ തസ്തിക കളിലേക്ക് നിയമനം നടത്തുന്നു. എംപ്ലോയബിലിറ്റി സെന്ററില്‍ ജൂലൈ 15 ന് രാവിലെ 10 ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ പ്ലസ്ടു, ഡിപ്ലൊമ, ഐ.ടി.ഐ (മെക്കാനിക്ക്, ഇലക്ട്രിക്കല്‍) ഡിഗ്രി  യോഗ്യതയുള്ളവര്‍ ബയോഡാറ്റയുമായി എത്തണം. ഫോണ്‍ : 04832 734 737.

 

date