Skip to main content

ഗതാഗതം നിരോധിച്ചു

ചേളൂര്‍ - ചാപ്പനങ്ങാടി റോഡില്‍ വലിയാട് അങ്ങാടിയില്‍ കലുങ്കിന് കേടുപാടുകള്‍ സംഭവിച്ച് അപകടാവസ്ഥയില്‍ ആയതിനാല്‍ ഇതിലൂടെ ഭാരമേറിയ വാഹന ഗതാഗതം നിരോധിച്ചു.  വാഹനങ്ങള്‍ ചെളൂര്‍ - ചട്ടിപ്പറമ്പ് - ചാപ്പനങ്ങാടി റോഡ്, വലിയാട് - ആല്‍പ്പറ്റക്കുളമ്പ് - പാറമ്മല്‍ റോഡ് വഴി പോകണം.  

 

date