Skip to main content

സീറ്റൊഴിവ്

ഐ.എച്ച്.ആര്‍.ഡിയുടെ വളാഞ്ചേരി സെന്ററില്‍ പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് സ്റ്റൈപ്പന്റോടെ പഠിക്കാവുന്ന ഒരു വര്‍ഷത്തെ ഡാറ്റാ എന്ററി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ ഡിപ്ലൊമ കോഴ്‌സിന് സീറ്റ് ഒഴിവുണ്ട്.  ജൂലൈ 15നകം അപേക്ഷിക്കണം.  ഫോണ്‍ 0494 2646303.

 

date