Skip to main content

വൈദ്യുതി തടസ്സപ്പെടും

മലപ്പുറം, എടരിക്കോട്  തിരൂര്‍ 110 കെ.വി  രണ്ടാം  ലൈന്‍ നിര്‍മ്മാണ ജോലികള്‍  നടക്കുന്നതിനാല്‍  ജൂലൈ 12 മുതല്‍ 25 വരെ  എടരിക്കോട് , കൂരിയാട്, ഒതുക്കുങ്ങല്‍, കല്‍പകഞ്ചേരി സബ് സ്റ്റേഷനുകളില്‍നിന്നുള്ള  എല്ലാ ഫീഡറുകളിലും വൈദ്യുതി വിതരണം ഭാഗികമായി  തടസ്സപ്പെടും.

 

date