Skip to main content

ഓംബുഡ്‌സ്മാൻ സിറ്റിംഗ് മാറ്റിവെച്ചു

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കായുളള ഓംബുഡ്‌സ്മാൻ ജസ്റ്റീസ് കെ.കെ.ദിനേശൻ ജൂലൈ 15,16,17,18,19,20 തീയതികളിൽ നടത്തുവാൻ നിശ്ചയിച്ചിരുന്ന സിറ്റിംഗ് മാറ്റിവച്ചു. അന്നത്തെ കേസുകൾ ആഗസ്റ്റ് 21, നവംബർ 11,12, ഡിസംബർ 16,17,18 തീയതികളിൽ വിചാരണയ്ക്ക് എടുക്കുമെന്ന് സെക്രട്ടറി അറിയിച്ചു.
പി.എൻ.എക്സ്.2306/19

date