Skip to main content

ഫീൽഡ് ഓഫീസർ: മുൻഗണനാപട്ടിക പ്രസിദ്ധീകരിച്ചു

മൃഗസംരക്ഷണവകുപ്പിലെ ഫീൽഡ് ഓഫീസർ തസ്തികയിലെ 2019 മാർച്ച് 31 നിലവെച്ചുള്ള അന്തിമ മുൻഗണനാ പട്ടിക ഔദ്യോഗിക വെബ്‌സൈറ്റായ www.ahdkerala.gov.in പ്രസിദ്ധീകരിച്ചു.
പി.എൻ.എക്സ്.2310/19

date