Skip to main content

വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നതിന് അപേക്ഷിക്കാം

ജില്ലാ വ്യവസായ കേന്ദ്രത്തിനു കീഴിൽ തൃശൂർ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പണികഴിപ്പിച്ചിട്ടുളളതും ഒഴിവുവന്നിട്ടുളളതുമായ ഷെഡുകളിൽ വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നതിന് പട്ടികജാതിക്കാരായ സംരംഭകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജൂലൈ 20 നകം ജില്ലാ വ്യവസായ കേന്ദ്രത്തിൽ നൽകണം. ഫോൺ : 0487-2360847, 2361945.

 

date