Skip to main content

ജലരക്ഷ ജീവരക്ഷ :  യോഗം 15 ന്

ജലരക്ഷ ജീവരക്ഷ പദ്ധതിയുടെ ഭാഗമായി ജില്ലയിൽ വിവിധ ബ്ലോക്കുകളുടെ നേതൃത്വത്തിൽ എല്ലാ പഞ്ചായത്തുകളിലുളള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബ്ലൂ ആർമിയുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതുമായി ബന്ധപ്പെട്ട യോഗം ജൂലൈ 15 രാവിലെ 10 ന് ചാഴൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ചേരും. ഫോൺ : 0487-2360426.
 

date