Skip to main content

കെ.എ.എസ്:ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു

കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് ഭേദഗതി റൂൾസ്(2019)ന്റെ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചതായി ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് അറിയിച്ചു. ഉത്തരവ്:സ.ഉ(പി)നം.4/2019/പിആൻഡ്എ.ആർ.ഡി. ഗസറ്റ് വിജ്ഞാപനം: എസ്.ആർ.ഒ.നം.464/2019.
പി.എൻ.എക്സ്.2320/19

date