Skip to main content

അദാലത്ത് 11.71 കോടി രുപ ഇളവു നല്‍കി

കോഴിക്കോട് ; സ‍‍ംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് കോഴിേക്കോട് ജില്ലയില്‍ നടത്തിയ വായ്പ കുടിശ്ശിക നിവാരണ അദാലത്തില്‍ 266 പേര്‍ പങ്കെടുത്തു.ഇതില്‍ 185 പേരുടെ വായ്പ കണക്കുകള്‍ തീര്‍പ്പാക്കി .ഇവരില്‍ തീര്‍ത്തും നിര്‍ധനരും രോഗികളുമായ 12 കുടിശ്ശികക്കാരുടെ 37 ലക്ഷം രൂപ പൂര്‍ണ്ണമായും എഴുതിതള്ളി. 185 പേരുടെആകെ കുടിശ്ശികയായ 15.15 കോടി രുപയില്‍ 11.71 കോടി രൂപയുടെ ഇളവു നല്‍കി.

date