Skip to main content

യോഗം മാറ്റി

    ജൂലൈ 25ന് കലക്ടറേറ്റ് സമ്മേളന ഹാളില്‍ ചേരാന്‍ നിശ്ചയിച്ചിരുന്ന ജില്ലാ തല ഔദ്യോഗിക ഭാഷാ സമിതി യോഗം ജൂലൈ 29ന് രാവിലെ 10.30 ലേക്ക് മാറ്റി.

 

date