Skip to main content

മൃഗസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം

    മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന ആനിമല്‍ റിസോഴ്‌സ് ഡെവലപ്പ്‌മെന്റ് പദ്ധതിയുടെ ഭാഗമായ പലിശയിനത്തില്‍ ധനസഹായം നല്‍കുന്ന പദ്ധതിയിലേക്ക് മൃഗസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി ലോണ്‍ എടുത്തിട്ടുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  അപേക്ഷ ജൂലൈ 31നകം അതതു പഞ്ചായത്ത് മഗാശുപത്രികളില്‍ സമര്‍പ്പിക്കണം.  കൂടുതല്‍ വിവരങ്ങള്‍ മൃഗാശുപത്രികളില്‍ നിന്നും ലഭിക്കും.

 

date