Skip to main content

മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

തെക്ക് പടിഞ്ഞാറന്‍ അറബിക്കടല്‍, മധ്യ പടിഞ്ഞാറന്‍  അറബിക്കടല്‍ എന്നീ സമുദ്ര  ഭാഗങ്ങളില്‍ തെക്ക് പടിഞ്ഞാറന്‍ ദിശയില്‍ നിന്ന് മണിക്കൂറില്‍ 40 മുതല്‍ 50 വരെ കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഈ സമുദ്ര ഭാഗങ്ങളില്‍  ജൂലൈ 19 വരെ  മത്സ്യ ബന്ധനത്തിന് പോകരുതെന്ന് നിര്‍ദേശിക്കുന്നു.

 

date