Skip to main content

ആർ.ടി.എ. യോഗം ജൂലൈ 24ന് 

ആലപ്പുഴ: റീജണൽ ട്രാൻസ്‌പോർട്ട് അതോറിറ്റി യോഗം ജൂലൈ 24ന് വൈകിട്ട് മൂന്നിന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ കൂടുമെന്ന് ആർ.ടി.ഒ. അറിയിച്ചു.

 

date