Post Category
പോളിടെക്നിക് സ്പോട്ട് അഡ്മിഷൻ ഇന്ന് (ജൂലൈ 26)
ആറ്റിങ്ങൽ ഗവൺമെന്റ് പോളിടെക്നിക്ക് കോളേജിൽ ഒന്നാം വർഷ ഡിപ്ലോമാ കോഴ്സ് വിവിധ ബ്രാഞ്ചുകളിലെ സ്പോട്ട് അഡ്മിഷൻ ഇന്ന് (ജൂലൈ 26) രാവിലെ ഒമ്പത് മുതൽ നടക്കും. പത്ത് മണി വരെ രജിസ്റ്റർ ചെയ്യുന്നവർക്ക് പങ്കെടുക്കാമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
പി.എൻ.എക്സ്.2557/19
date
- Log in to post comments