Skip to main content

ചെറുപുഴ പാലം  ഉദ്ഘാടനം നാളെ

മാനന്തവാടി ചെറുപുഴ പാലത്തിന്റെയും നവീകരിച്ച മാനന്തവാടി വിമലനഗര്‍ പേര്യ റോഡിന്റെയും ഉദ്ഘാടനം  നാളെ (ജൂലൈ 28) ഉച്ചയ്ക്ക് 12 ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ നിര്‍വ്വഹിക്കും. ചടങ്ങില്‍ ഒ.ആര്‍ കേളു എം.എല്‍.എ അധ്യക്ഷത വഹിക്കും. നഗരസഭാ ചെയര്‍പേഴ്‌സണ്‍ വി.ആര്‍ പ്രവീജ് മുഖ്യ പ്രഭാഷണം നടത്തും.
 

date