Post Category
ആര്‍.ടി.ഒ അദാലത്ത്
മലപ്പുറം റീജിയനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍(ആര്‍.ടി.ഒ) കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കുവാന്‍ സെപ്തംബര്‍ 19, 20 തീയതികളില്‍ അദാലത്ത് നടത്തുന്നു. മലപ്പുറം റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ 2019 ജൂലായ് 31 വരെ സമര്‍പ്പിച്ച തീര്‍പ്പാക്കാത്ത അപേക്ഷകള്‍ അദാലത്തില്‍ തീര്‍പ്പാക്കും. അദാലത്തിലേക്കുള്ള അപേക്ഷ ഓഗസ്റ്റ് 31 വരെ ഓഫീസിലെ പി.ആര്‍.ഒ.മുമ്പാകെ സമര്‍പ്പിക്കണം.
date
- Log in to post comments