Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

കേരള സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന 2018 ലെ പുതുവര്‍ഷ വാരാഘോഷത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തില്‍ സുരക്ഷയുടെ ഭാഗമായി വിവിധ പരിപാടികള്‍ നടക്കുന്ന സ്ഥലങ്ങള്‍ 30 സി.സി.ടി.വി ക്യാമറകളും മൂന്ന് എല്‍.ഇ.ഡി ടി.വിയും  താല്കാലിക അടിസ്ഥാനത്തില്‍ സ്ഥാപിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.

ക്വട്ടേഷനുകള്‍ അഞ്ചിന് വൈകിട്ട് നാലിനകം സിറ്റി ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തില്‍ സമര്‍പ്പിക്കണം.  

പി.എന്‍.എക്‌സ്.13/18

date