Skip to main content

ദേവസ്വം ബോര്‍ഡ് കുടിശിക പിരിവ്

മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള മലബാര്‍ ക്ഷേത്ര ജീവനക്കാരുടെയും എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമനിധി ക്ഷേത്ര വിഹിതം കുടിശ്ശിക പിരിവിന് സെപ്തംബര്‍ ആറിന് രാവിലെ 11ന് ശ്രീ. കാടാമ്പുഴ ഭഗവതി ദേവസ്വത്തില്‍ ക്യാമ്പ് നടത്തുന്നു.  തിരൂര്‍, തിരൂരങ്ങാടി, പെരിന്തല്‍മണ്ണ, പൊന്നാനി, പട്ടാമ്പി താലൂക്കിലുള്ള ക്ഷേത്ര ഭാരവാഹികള്‍ അവസരം ഉപയോഗപ്പെടുത്തണമെന്ന് സെക്രട്ടറി അറിയിച്ചു.  
 

date