Skip to main content

വൈദ്യുതി തടസ്സപ്പെടും

   മക്കരപ്പറമ്പ് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ താണിക്കോട്, വട്ടപ്പറമ്പ്, മനാര്‍, ചെലൂര്‍ ,കുണ്ടാട്  എന്നീ സ്ഥലങ്ങളില്‍ ഇന്ന് (സെപ്തംബര്‍ നാല്) രാവിലെ എട്ടു  മുതല്‍ വൈകീട്ട് ആറു വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.
 

date