Post Category
വായ്പാ മൊറൊട്ടോറിയം അപേക്ഷ നല്‍കണം.
ജില്ലയിലെ പ്രളയ ബാധിധര്‍ക്കായി വായ്പാ മൊറൊട്ടോറിയം നടപ്പിലാക്കാന്‍ ബാങ്കുകള്‍ തീരുമാനിച്ചു. നേരിട്ട് ബാങ്കില്‍ അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്കു മാത്രമേ വായ്പാ ആനുകൂല്യങ്ങള്‍ ലഭിക്കുകയുള്ളൂ. ഉടന്‍ ബാങ്കുമായി ബന്ധപ്പെട്ട് അപേക്ഷ സമര്‍പ്പിക്കണമെന്ന് ലീഡ് ബാങ്ക് മാനേജര്‍ കെ.കുഞ്ഞിരാമന്‍ അറിയിച്ചു. ഫോണ്‍ : 8547860287 04832734881.
date
- Log in to post comments