Skip to main content

അപേക്ഷ ക്ഷണിച്ചു

മത്സ്യ തൊഴിലാളികളുടെ ട്രോള്‍ വലകള്‍ക്കുള്ള സ്‌ക്വയര്‍ മെഷ് കോഡ് ഏന്‍ഡ്, മത്സ്യ ബന്ധന ബോട്ടുകള്‍ക്കുള്ള ഹോളോ ഗ്രാഫിക് രജിസ്‌ട്രേഷന്‍ പ്ലേറ്റ്, വെസ്സേല്‍ മോണിറ്ററിങ് സിസ്റ്റം എന്നിവ 50 ശതമാനം ഗ്രാന്റോടെ ലഭ്യമാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.  അപേക്ഷ ഫോറത്തിനും വിവരങ്ങള്‍ക്കും അതത് മത്സ്യ ഭവനുമായി ബന്ധപ്പെടാം.  

date