Post Category
ജില്ലയില്‍ യെല്ലോ അലേര്‍ട്ട് തുടരും
ജില്ലയില്‍ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥ വിഭാഗം പുറപ്പെടുവിച്ച യെല്ലോ അലേര്‍ട്ട് സെപ്തംബര്‍ എട്ടുവരെ തുടരും. യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ച സഹചര്യത്തില്‍ ജില്ലയില്‍ 15.6 മുതല്‍ 64.4 എം.എം.ല്‍ കൂടുതല്‍ മഴയ്ക്കുള്ള സാധ്യതയാണുള്ളത്. പൊതുജനങ്ങളും ഉദ്യോഗസ്ഥരും ജാഗ്രത പാലിക്കണം.
date
- Log in to post comments