Skip to main content

പരിശോധന നടത്തി

ഓണക്കാലത്ത് പൊതുവിപണിയിലെ പുഴ്ത്തിവെയ്പ്പ്, അമിതവില ഈടാക്കല്‍, റേഷന്‍ സാധനങ്ങളുടെ മിറച്ച് വില്‍പ്പന, ഗ്യാസ് സിലിണ്ടറുകളുടെ ദുരുപയോഗം തുടങ്ങിയവ തടയുന്നതിന് ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ നേതൃത്വത്തില്‍ സ്‌ക്വാഡുകള്‍ നടത്തി. ഗ്യാസ് ഔട്ട്‌ലെറ്റുകള്‍, റേഷന്‍ കടകള്‍, പെട്രോള്‍ പമ്പുകള്‍, പൊതുവിപണി തുടങ്ങിയവയാണ് പരിശോധന നടത്തിയത്.  കരിഞ്ചന്ത, പുഴ്ത്തിവെയ്പ്പ്, മിതവില ഈടാക്കല്‍ തുടങ്ങിയ ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ ആവശ്യ സാധന നിയമ പ്രകാരം കര്‍ശന നടപടി സ്വീകരിക്കും. 
 

date