Skip to main content

സീറ്റ് ഒഴിവ്

താഴെക്കോട് ഗവ.വനിത ഐ.ടി.ഐയിലെ  ഇലക്‌ട്രോണിക്‌സ് മെക്കാനിക്ക് ട്രേഡില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താത്പര്യമുള്ളവര്‍ സെപ്തംബര്‍ 17ന് ബന്ധപ്പെടണം. ഫോണ്‍-04933 250700.
 

date