Skip to main content

പൊന്‍മുടി ഡാം തുറക്കുന്നു

ഇന്ന് (5.9) വൈകിട്ട് അഞ്ചിന് പൊന്‍മുടി ഡാമിന്റെ 2 ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി 45 ക്യുമെക്‌സ് ജലം ഘട്ടം ഘട്ടമായി തുറന്നു വിടും. പന്നിയാറിന്റെയും മുതിരപ്പുഴയാറിന്റെയും പെരിയാറിന്റെയും തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ ജില്ലാകലക്ടര്‍ എച്ച്. ദിനേശന്‍ അറിയിച്ചു.  

date