Skip to main content

സാമ്പത്തിക സഹായത്തിന് അപേക്ഷിക്കാം

 

വിമുക്തഭടന്‍മാര്‍ക്കും വിമുക്തഭടന്‍മാരുടെ വിധവകള്‍ക്കും ഒറ്റ തവണ സാമ്പത്തിക സഹായത്തിന് അപേക്ഷിക്കാം. രണ്ടു ലക്ഷം രൂപയില്‍ താഴെ വരുമാനമുള്ള പെന്‍ഷന്‍ ഇല്ലാത്തവര്‍ക്കാണ് അപേക്ഷിക്കാം അവസരം. അപേക്ഷകള്‍ ഒക്ടോബര്‍ 10 വരെ സ്വീകരിക്കുമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.  കൂടുതല്‍ വിവരങ്ങള്‍ ജില്ലാ സൈനികക്ഷേമ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 0491- 2971633

date