Skip to main content

അതിയന്നൂർ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ കളക്ഷൻ ക്യാമ്പ് 16ന്

സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ ഗുണഭോക്താക്കൾക്കായി അതിയന്നൂർ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ നടത്തിയ കളക്ഷൻ ക്യാമ്പിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്കായി 16ന് അതിയന്നൂർ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ ക്യാമ്പ് നടക്കും. എല്ലാ ഗുണഭോക്താക്കളും അന്ന് ക്യാമ്പിൽ നിർബന്ധമായും പങ്കെടുത്ത് കുടിശിക തുക അടച്ചു തീർക്കണം.
പി.എൻ.എക്‌സ്.3289/19

date