Skip to main content

ഓഫീസ് മാറ്റി

കേരള സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ വികസന കോർപ്പറേഷന്റെ ഗാന്ധാരിയമ്മൻ കോവിലിനു സമീപം പ്രവർത്തിച്ചിരുന്ന തിരുവനന്തപുരം റീജിയണൽ ഓഫീസ് വെള്ളയമ്പലത്തുള്ള അയ്യൻകാളി ഭവനിലേക്ക് മാറ്റി.
പി.എൻ.എക്‌സ്.3307/19

date