Skip to main content

നിയമസഭാസമിതി സന്ദർശനം മാറ്റിവെച്ചു

നിയമസഭയുടെ പൊതുമേഖലാ സ്ഥാപനങ്ങളെ സംബന്ധിച്ച സമിതി നാളെ (18.09.2019) രാവിലെ 11ന് നടത്താൻ തീരുമാനിച്ചിരുന്ന വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് സന്ദർശനം മാറ്റി വച്ചു.
പി.എൻ.എക്‌സ്.3309/19

date