Post Category
തീയതി നീട്ടി
കളള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡ് ഈ അദ്ധ്യയന വർഷത്തെ സ്‌കോളർഷിപ്പിനുളള അപേക്ഷ സ്വീകരിക്കുന്ന തീയതി സെപ്റ്റംബർ 30 വരെ നീട്ടിയതായി വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടറർ അറിയിച്ചു.
date
- Log in to post comments