Post Category
ശ്മശാന നിര്‍മ്മാണം: ആക്ഷേപമറിയിക്കാം
പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിലെ 18-ാം വാര്‍ഡ് പാക്കം ദേശം റീസര്‍വെ നമ്പര്‍ 755/4പാര്‍ട്ട്, 755/11, 755/7, 755/8 എന്നിവയില്‍പ്പെട്ട കുറിച്ചിപ്പറ്റയില്‍ 23 ക്രിസ്തീയ മതവിഭാഗങ്ങളായ പള്ളികളുടെ സ്വകാര്യ ശ്മശാനം നിര്‍മ്മിക്കുന്നതിനായി പുല്‍പ്പള്ളി ഭരണസമിതിയുടെ 2019 മെയ് 9 ലെ 2/143(1)9 തീരുമാന പ്രകാരമുള്ള പഞ്ചായത്ത് സെക്രട്ടറിയുടെ കത്തിനറെ അടിസ്ഥാനത്തില്‍ ശ്മശാന നിര്‍മ്മാണത്തിനായി ലഭിച്ച 23 അപേക്ഷകളില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിരാക്ഷേപ പത്രം അനുവദിച്ചിട്ടുള്ളതാണ്. ഈ സ്ഥലത്ത് ശ്മശാന നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ആര്‍ക്കെങ്കിലും ആക്ഷേപമുണ്ടെങ്കില്‍ 30 ദിവസത്തിനകം ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കണം.
date
- Log in to post comments