Skip to main content

കെല്‍ട്രോണില്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി ഡിപ്ലൊമ കോഴ്‌സ്

കുറ്റിപ്പുറം കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ സ്വദേശത്തും വിദേശത്തും ഉയര്‍ന്ന തൊഴില്‍ സാധ്യതയുള്ള ഫയര്‍ ആന്‍ഡ് സേഫ്റ്റി ഡിപ്ലൊമ കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു.  യോഗ്യത എസ്.എസ്.എല്‍.സി. ഫോണ്‍ 7558955895. 
 

date