Skip to main content

വൈദ്യുതി മുടങ്ങും

മക്കരപ്പറമ്പ് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കാച്ചിനിക്കാട് ഫീഡറില്‍ കൂട്ടിലങ്ങാടി, മൊട്ടമ്മല്‍, വാഴക്കാട്ടിരി,ഉന്നംതല,മുഞ്ഞക്കുളം, ചുള്ളി എന്നീ ഭാഗങ്ങളില്‍ ഇന്ന് (17.09.2019)  രാവിലെ എട്ട് മുതല്‍ വൈകുന്നേരം മൂന്ന് വരെ  വൈദ്യുതി മുടങ്ങും. 
 

date