Skip to main content

സഹചാരി പദ്ധതി: അപേക്ഷ ക്ഷണിച്ചു

ഭിന്നശേഷിക്കാരായ കുട്ടികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പിന്തുണയ്ക്കുന്ന എൻഎസ്എസ്/എൻസിസി/എസ്പിസി യൂണിറ്റിനെ പ്രോത്സാഹിപ്പിക്കുന്ന സഹചാരി പദ്ധതിയ്ക്ക് അപേക്ഷ ക്ഷണിച്ചു. താൽപര്യമുളള സർക്കാർ, എയ്ഡഡ്, പ്രൊഫഷണൽ കോളേജുകളിലെ എൻഎസ്എസ്/എൻസിസി/എസ്പിസി യൂണിറ്റ് ഭാരവാഹികൾ സ്ഥാപനമേധാവി മുഖാന്തിരം തൃശൂർ ജില്ലാ സാമൂഹ്യനീതി ഓഫീസിൽ സെപ്റ്റംബർ 30 നകം അപേക്ഷ നൽകണം. ഫോൺ: 0487-23210702.
 

date